കൊച്ചിയിൽ അറുപതുകാരിയെ ആക്രമിക്കാൻ ശ്രമം 

കൊച്ചി:  കൊച്ചിയില്‍ ഫ്‌ളാറ്റില്‍ അറുപതുകാരിയായ വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമം. വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികുടി. 25 വയസ്സുള്ള കൊല്ലം സ്വദേശിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *